ചിറക്കൽ ചമുണ്ഡേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം

ബാലുശ്ശേരി ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ മൂന്ന് മുതൽ 13 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബർ മൂന്നിന് ഡോ:പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ പ്രഭാഷണം , യൂട്യൂബ് ചാനൽ ഉദ്ഘാടനം , നാലിന് സത്യസായി സംഘത്തിന്റെ ഭജന. വിവിധ ദിവസങ്ങളിലായി കലാപരിപാടികൾ ഒക്ടോബർ 11ന് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം , 12ന് സർവ്വൈശ്വര്യപൂജ 13ന് എഴുത്തിനിരുത്ത് എന്നിവ നടക്കും.

Leave a Reply

Your email address will not be published.

Previous Story

വിസ്ഡം ത്രൈമാസ കാംപയ്ന് ഉജ്ജ്വല തുടക്കം

Next Story

കേരള ഗണക കണിശ സഭ ( KGKS) കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉത്ഘാടനം ചെയ്തു

Latest from Local News

കാപ്പാട് കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു അന്തരിച്ചു

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),

കൊയിലാണ്ടി മന്ദമംഗലം നാലുപുരക്കൽ ലീല അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ ലീല(68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത് കുമാര്‍. മരുമക്കള്‍: പ്രവിത, സന്ധ്യ.

ശ്രീഹരി സേവാസമിതിയുടെ ഹാൾ ഉദ്ഘാടനം ചെയ്‌തു

ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല