മക്കളില്ലാത്ത ദമ്പതി മാരുടെ കൂട്ടായ്മ (midk) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ ഓണ സദ്യ കോഴിക്കോട് അനാദലയത്തിൽ വെച്ചു ആഘോഷിച്ചു. സംസ്ഥാന.ജനറൽ സെക്രട്ടറി അജിത സി. സ്വാഗതം പറഞ്ഞു. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്.nk.ഹാരിസ് ഉത്ഘാടനം ചെയ്യ്തു. ആശംസകൾ.വൈസ്.പ്രസിഡന്റ് ബാലൻ.പി.vais.പ്രസിഡന്റ്. ശ്രീജ.ജോ.സെക്രട്ടറി കല്ല്യാണി ജോ.സെക്രട്ടറി. സത്ത്യൻ np.ഭാരവാഹികൾ. കനകദാസ്.പ്രസീത.ഫാത്തിമ പ്രേഖഷൻ പുഷ്‌പ്പലത.പ്രേമിള മനോജ്.ഷൈനി. ശോഭന.പ്രേമ.ഇന്ദിര.പ്രസീന.നാസർ.ജെസ്ന നന്ദി സംസ്ഥാന.ട്രെഷറർ.അബ്ദുൽ റെസാക്ക് നിർവഹിച്ചു
