അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു

/

നന്തി ബസാർ: മൂടാടിയിൽ പോഷൺമാ പരിപാടി സംഘടിപ്പിച്ചു. അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.ക്വിസ്കോമ്പിറ്റീഷൻ , ആരോഗ്യ ക്ലാസ് , 32 അംഗൻവാടികൾ പങ്കെടുത്ത പോഷക ഭക്ഷ്യ പാചക മത്സരം എന്നിവയും നടന്നു. ആരോഗ്യം – കൃഷി. ഹോമിയോ – സാമൂഹ്യനീതി വകുപ്പ് – കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ഷീജ പട്ടേരി അധ്യക്ഷയായി. മെമ്പർമാരായ പപ്പൻ മൂടാടി , പി.പി.കരീം എന്നിവരും ശ്രീലത, ധന്യ പഞ്ചായത്ത് സെക്രട്ടറി ജിജി ,കൃഷി ഓഫിസർ പി.ഫൗസിയ , ഡോക്ടർ പ്രബിത ഹെൽത് അസിസ്റ്റൻ്റ് സെക്രട്ടറി ഗിരിഷ് കുമാർ ഇൻസ്പെക്ടർ നൗഷിർ സംസാരിച്ചു. എം.പി.അഖില സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മത്സ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Next Story

കൊയിലാണ്ടി അരങ്ങാടത്ത് ഫർഹത്തിൽ വി കെ ഇമ്പിച്ചി മമ്മു ഹാജി അന്തരിച്ചു

Latest from Local News

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള അവസരം ഇന്ന് അവസാനിക്കും. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തു ലക്ഷത്തിലേറെ പേര്‍

പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം മേപ്പയൂരിൽ ഓർമ്മമരം നട്ടു

മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ

കൊയിലാണ്ടി മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു അന്തരിച്ചു

കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന