വർദ്ധിച്ചുവരുന്ന നായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

വർദ്ധിച്ചുവരുന്ന നായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുന്ന മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ നായ ശല്യത്തിന് മൂടാടി പഞ്ചായത്ത്
അധികാരികൾ ഉടൻ പരിഹാരം കാണണമെന്ന് ഐഎൻഎൽ മൂടാടി പഞ്ചായത്ത് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. ഐഎൻഎൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് വികെ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ഒ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഐഎൻഎൽ ജില്ലാ ട്രഷറർ പി എൻ കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി ഒ.ടിഅസ്മ, ഷംസീർ പി.കെ എന്നിവർ സംസാരിച്ചു. സിറാജ് മൂടാടി സ്വാഗതം പറഞ്ഞു. ഹമീദ് കോയ നന്ദി ആശംസിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ വിമാനത്താവളത്തിൽ നാല് മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് ഒരുങ്ങുന്നു

Next Story

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ജനകീയ സംഘാടക സമിതി രൂപവൽകരിച്ചു

Latest from Local News

ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കരാട്ടെ ചാസ്യൻഷിപ്പ് തുടങ്ങി

വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ്

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ

നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ എൻ.സി.സി.ദിനാചരണം ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ച് എൻ.സി.സി കേഡറ്റുകൾ

നടുവണ്ണൂർ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി ദിന ആഘോഷത്തിന്റെ ഭാഗമായി ” ഒരു