കൊയിലാണ്ടി: സുരക്ഷ കൊല്ലം മേഖലാ ഹോം കെയർ പ്രവർത്തനം തുടങ്ങി. സുരക്ഷ കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ സി.കെ. ഹമീദ്, പി. കെ ഷൈജു, നഴ്സ് ജിഷ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ പി.കെ. അധ്യക്ഷനായി.
അരിക്കുളം:അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് നടക്കുന്നു. പി
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ 2025 ആഗസ്ത് 26ന് 3.30 ന് ആർ
കൊയിലാണ്ടി: ചരിത്രത്തിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രപിതാവിനെ വരകളിലൂടെ ജ്വലിപ്പിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം വിദ്യാർത്ഥികൾ.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് ശനിയാഴ്ച
കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്