അയനിക്കാട് കോറോത്ത് ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും ഭഗവതി പൂജയും ഗുളികന് കലശാഭിഷേകവും നടന്നു

അയനിക്കാട് കോറോത്ത് ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും ഭഗവതി പൂജയും ഗുളികന് കലശാഭിഷേകവും നടന്നു. പാലയാട് മുരളീധരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പത്മനാഭൻ, സെക്രട്ടറി എ ടി പ്രേമൻ, ഊരാളൻമാരായ കോറോത്ത് രാജൻ, കോറോത്തു നാണു, കോറോത്ത് അനിൽ, കോറോത്ത് സുനിൽകുമാർ, അനിൽ കുമാർ. നവീൺ കുമാർ, ട്രഷറർ പി.കെ.കുഞ്ഞിക്കണാരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.