ആന്തട്ട റെസിഡൻസ് അസ്സോസിയേഷൻ രൂപവത്കരിച്ചു

ആന്തട്ട പ്രദേശത്തെ അറുപതോളം വീടുകൾ ഉൾപ്പെടുത്തി ആന്തട്ട റെസിഡൻസ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. കവി മേലൂർ വാസുദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുൾ കരീം പ്രസിഡന്റ്, വിജയകുമാർ. കെ. വി. സെക്രട്ടറി, മുരളീധരൻ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.