കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ കെ വിജയനെയും വൈ പ്രസിഡണ്ടായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു

കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ കെ വിജയനെയും വൈ പ്രസിഡണ്ടായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായ ഷംനാസ് എം പി, ശൈലജ ടി പി, ബഷീർ വി എം, സി പി മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രകാശൻ എൻ എം, വത്സൻ പി വി, ഐശ്വര്യ ടി വി, ജാനറ്റ് എം, പ്രിസൈഡിങ് ഓഫീസർ ഷൈമ, ബാങ്ക് സെക്രെട്ടറി ലത എന്നിവർ സന്നിദ്ധരായി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം ഷാളണിയിച്ചു സ്വികരിച്ചു.

 

Leave a Reply

Your email address will not be published.