ഗുജറാത്തിലെ ടയർ മേഖലയിൽ പ്രവർത്തിച്ചവർ സൗഹൃദ കൂട്ടായ്മ രൂപപൽക്കരിച്ചു

കൊയിലാണ്ടി: ഗുജറാത്തിലെ ടയർ മേഖലയിൽ പ്രവർത്തിച്ചവർ ഗുജറാത്ത് കൊയിലാണ്ടി സൗഹൃദകൂട്ടായ്മ രൂപവൽക്കരിച്ചു . ഉണ്ണി നായർ ബറൂച്ച് അദ്ധ്യക്ഷനായി. ടി.സി മോഹനൻ, കെ .പി മുകുന്ദൻ എന്നിവർ സംസാരിച്ചു. നൂറിലേറെ പേർ പങ്കെടുത്തു. പ്രവർത്തന സമിതി ഭാരവാഹികളായി ദിനേശൻ ഗുരുദേവ് (പ്രസി) ടി.സി. മോഹനൻ (വൈസ് പ്രസി), ജിതേഷ് പത്മരാഗം (സെക്ര), ആർ. വി.കെ. നായർ (ജോ. സെക്രട്ടറി) രാധാകൃഷ്ണൻ കർജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.