സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ദേശീയപാതയിൽ മുന്നാസ് ഓഡിറ്റോറിയം മുതൽ പ്രിൻസ് ബാർ വരെയും ,ചെറിയ മങ്ങാട്, വലിയ മങ്ങാട് ,ശ്രീ രാമകൃഷ്ണ മഠം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി ഉണ്ടാകില്ല
