അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

കുറ്റ്യാടി:കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന സമ്മേളന സമര സന്ദേശ യാത്രക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി.അർബൻ ബാങ്കുകളുടെ നിലനിൽപ്പ്, ജനങ്ങളുടെ ആവശ്യങ്ങൾ, ജീവനക്കാരുടെ അവകാശങ്ങൾ, അർബൻ ബേങ്കുകൾക്ക് നേരെ നടക്കുന്ന ആർ ബി ഐ നടപടികൾ എന്നിവ ചർച്ചയാകുന്ന സംസ്ഥാന യാത്ര ഒക്ടോബർ 13 ന് പുതുപ്പള്ളിയിൽ സമാപിക്കും.
ഒക്ടോബർ 26, 27 തിയ്യതികളിൽ മഞ്ചേരിയിൽ വച്ചാണ് സംഘടനയുടെ 18-ാം സംസ്ഥാന സമ്മേളനം നടക്കുക.
കുറ്റ്യാടിയിൽ നൽകിയ സ്വീകരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു . ടി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കേരള അർബൻ ബേങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി അബ്ദുൾ മജീദ്, പി.കെ. സുരേഷ് മാസ്റ്റർ, ശബരീഷ് കുമാർ, രാജൻ ജോസ് മണ്ണുത്തി, സുരേഷ് താന്നിയിൽ അഷ്റഫ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേലൂർ ചിരാത് ബിജിത്ത് ലാൽ അന്തരിച്ചു

Next Story

കീഴരിയൂരിലെ സി പി ഐ എം സജീവ പ്രവർത്തകൻ ഈന്തം കണ്ടി മീത്തൽ രജീവൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :