കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ചു - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ചു

 

കൊയിലാണ്ടി: തീവണ്ടി തട്ടി പന്തലായനി വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ (54) മരിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്തായി പ്രേമൻ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതദേഹം കോഴിക്കോട്മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ബാലൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: അബിൻ, പ്രബിൻ. സഹോദരി പുഷ്പജ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ 23/09/2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ…

Latest from Local News

നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ ( 69) അന്തരിച്ചു. പറേച്ചാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയായിരുന്നു.അച്ഛൻ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30

അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം

ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത്‌ പ്രവർത്തക യോഗം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ്

എൻ.വി ബാലകൃഷ്ണനെതിരെ കേസ്

കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം