ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിസൻ്റ് ഷബീർ എളവനക്കണ്ടി, സത്യനാഥൻ മാടഞ്ചേരി, നമ്പാട്ട് മോഹനൻ ,ലത്തീഫ്‌ചാരുത ,ശിവദാസൻ വാഴയിൽ,മുസ്തഫ പള്ളി വയൽ ,ശശിധരൻ കുനിയിൽ എന്നിവർസംസാരിച്ചു. ഉണ്ണികൃഷ്ണൻ പൂക്കാട്, മണികണ്ഠൻ മേലേടുത്ത്, ഉണ്ണികൃഷ്ണൻ തിരുവങ്ങൂർ, കെ.കെ.ഫാറൂഖ്,കോയാലി, റംഷി കാപ്പാട്, ആനന്ദൻ.കെ.കെ. ഷാജി, ഫൈസൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.