എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97o മത് സമാധിദിനം ആ ചരിച്ചു

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97o മത് സമാധിദിനം ആ ചരിച്ചു. രാവിലെ കൊയിലാണ്ടി യൂണിയൻ ഒഫീസ്സിൽ ഗുരുദേവപൂജയോടെ തുടക്കമായി സമാധിദിന ചാരണത്തിന്റെ ഭാഗമായി ഉപവാസവാസവും കൂട്ടപ്രാർത്ഥനയും ഗുരുദേവസന്തേശവും പ്രചരണങ്ങളും നടന്നു

കാലത്ത് നടന്ന ഗുരുദേവ പൂജക്കി പറമ്പത്ത് ദാസൻ,സുരേഷ് മേലേപ്പുറത്ത്, കെ. കെ ശ്രീധരൻ, ഓ. ചോയിക്കുട്ടി, കെ. കുഞ്ഞികൃഷ്ണൻ, പുഷ്പരാജ് പി. വി, എന്നിവർ നേത്രത്തം നൽകി.  ഉച്ചക്ക് നടന്ന സമാധിസന്ദേശം പ്രചരണം യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉൽഘാടനം ചെയ്തു. യോഗം ഡയറക്ടർ കെ. കെ ശ്രീധരൻ സ്വഗതം പറഞ്ഞു യൂണിയൻ വൈസ് പ്രസിഡന്റ്‌ വി. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ, സുരേഷ് മേലേപ്പുറത്ത് മുഖ്യപ്രഭാഷണവും കൗൺസിലർമാരായ ഓ. ചോയിക്കുട്ടി, കെ. കുഞ്ഞികൃഷ്ണൻ, കെ. വി.സന്തോഷ്‌, എന്നിവർ സംസാരിച്ചു. പി. വി. പുഷ്പരാജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിൽ എം.പി ക്കും കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാറിനും എയർ പോർട്ടിൽ സ്വീകരണം നൽകി

Next Story

അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്തു

Latest from Local News

കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ കഥ പറയുന്ന ഷോർട് ഫിക്ഷൻ മൂവിയായ കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

സർജറിവിഭാഗം(9) ഡോ ശ്രീജയൻ ജനറൽമെഡിസിൻ (17) ഡോ.ജയേഷ്കുമാർ ഓർത്തോവിഭാഗം (114) ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ് തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് നെഫ്രാളജി

പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന്

ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം 2025 ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക്ലെറ്റ്പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി  പത്മജിത്ത്