ഷാഫി പറമ്പിൽ എം.പി ക്കും കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാറിനും എയർ പോർട്ടിൽ സ്വീകരണം നൽകി

അബുദാബി കെ.എം സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്നേഹസംഗമത്തിലും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും പങ്കെടുക്കുന്നതിന് വേണ്ടി ഷാഫി പറമ്പിൽ എം.പി അബുദാബി എയര്‍പോര്‍ട്ടിലെത്തി. കെ.എം.സി.സി യുടെയും ഇന്‍കാസിന്‍റെയും നേതാക്കള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published.