പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് പൊളിറ്റിക്കൽസ്കൂളും, വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് പൊളിറ്റിക്കൽസ്കൂളും, വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയ വാദത്തിനെതിരെയുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ന്യൂനപക്ഷരാഷ്ട്രീയത്തിൻ്റെ പാതയിൽ രാഷ്ട്രത്തെ സേവിക്കുന്നതിൽ മുസ്ലിം ലീഗ് മാതൃകപരമായ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ലീഗിൻ്റെസത്യസന്ധതയും ആശയപ്രതിബദ്ധതയും പൊതു സമൂഹത്തിൻ്റെ പ്രശംസ നേടാൻ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് പൊളിറ്റിക്കൽസ്കൂളും, വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ചവൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. ജംഷീർ ഹുദവി മുഖ്യപ്രഭാഷണം നടത്തി, കെ.പി റസാഖ് സ്വാഗതവും, ആർ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് സെകട്ടറി സി.പി.എ. അസീസ്,ആർ.കെമുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാൻ, സി.പി ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, സി. മൊയ്തു, പി.കെ റഷീദ്, സി.കെ ഹാഫിസ്, ആർ.എം നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ – പുളിയഞ്ചേരി പുതിയകുളങ്ങര കാർത്ത്യായനി അന്തരിച്ചു

Next Story

പൊയിൽക്കാവ് വലിയ പുരയിൽ ബാലൻ പെയിൻ്റർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ