വയനാട് വഞ്ചനാദിനം പ്രതിഷേധപ്രകടനം നടത്തി

വയനാട് ദുരന്തമേഖലയിൽ അടിയന്തിര ദുരിതാശ്വാസ സഹായം നിഷേധിച്ച മോദി സർക്കാരിൻ്റേയും. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ പിണറായി സർക്കാരിൻ്റേയും വഞ്ചനാപരമായ നിലപാടിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. മൂടാടി മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ ,
ഗിരീഷ് കുമാർ, രാമകൃഷ്ണൻ പൊറ്റക്കാട്, പപ്പൻ മൂടാടി , രാഘവൻ പുതിയോട്ടിൽ, നിംനാസ് ,ഷിഹാസ് ബാബു, പ്രേമൻ പ്രസാദം, ടി.എൻ എസ് ബാബു വി.എം രാഘവൻ. ബാബു, ഷാജു , ഹരിദാസൻ ഗംഗാധരൻ നായർ, സുധീഷ്,ഷമീം, ഫായിസ്, സരീഷ്, മജീദ്,അഷറഫ്, ഹമീദ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.