പി.കെ. കബീർ സലാലയെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മെമൻ്റോ നൽകി ആദരിച്ചു

കണ്ണൂർ : പ്രമുഖ പ്രവാസി സംഘടന പ്രവർത്തകനും ആർ.ജെ.ഡിയുടെ ജനതാ പ്രവാസി സെൻ്റർ സംസ്ഥാന ജനറൽ സെക്രട്ടറിയും ലോക കേരളസഭാംഗവുമായ പി.കെ. കബീർ സലാലയെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മെമൻ്റോ നൽകി ആദരിച്ചു
കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനുവേണ്ടി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിൻ്റെ ആദിമുഖ്യത്തിൽ നടക്കുന്ന ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കണ്ണൂർ എയർപോർട്ടിൻ്റെ ഓഹരി 210525 ആയിരുന്നത് 50525 ആയി കുറക്കുന്നതിന് നിയമപോരാട്ടം നടത്തി സാധാരണക്കാരായ പ്രവാസികൾക്കും ഷെയർ എടുക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് പി.കെ. കബീർ സലാല . കോഴിക്കോട് നഗരത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമാണ് കബീർ സലാല
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിരവധി സംഘടനകളുടേയും അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും ഉള്ള നിരവധിസംഘടനകൾ പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സീനിയർ സിറ്റിസൺസ് ഫോറവും രംഗത്ത്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ