കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ. കെ .ജീജ അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ. കെ .ജീജ(49) അന്തരിച്ചു. ഭർത്താവ് :കെ .വി. സന്തോഷ്( ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ). അച്ഛൻ : ഒ.കെ .വാസു (റിട്ട: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ) മാതാവ്: പരേതയായ മാളു(റിട്ട: മാഹി മുൻസിപ്പാലിറ്റി) സഹോദരങ്ങൾ :ജിഷ, പരേതയായ ജൈജ

Leave a Reply

Your email address will not be published.