നമ്പ്രത്ത്കര നമ്പ്രത്ത് മീത്തൽ ജാനകി അന്തരിച്ചു

 

നമ്പ്രത്ത്കര നമ്പ്രത്ത് മീത്തൽ ജാനകി (85) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ ഹരീന്ദ്രൻ, രവീന്ദ്രൻ, പത്മിനി, സൗമിനി ,ശോഭ മരുമക്കൾ ടി.കെ.മാധവൻ, പരേതനായ രവീന്ദ്രൻ, ദേവൻ, ബീന, പുഷ്പ.

Leave a Reply

Your email address will not be published.