അരിക്കുളം കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചുSeptember 20, 2024Local Newsഅരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി (73) അന്തരിച്ചു. ഭർത്താവ്: തൈക്കണ്ടി കുഞ്ഞായൻ കുട്ടി. മക്കൾ: ഉമ്മർക്കോയ,റംല, ഷരീഫ,റസീയ,ഷറിന, റഷീദ്. മരുമക്കൾ :ഷമീമ, അസീസ്, മുസ്തഫ, ഷബ്ന ,പരേതനായ അസൈനാർ. സഹോദരങ്ങൾ: കുഞ്ഞയിഷ,മറിയം, മുസ്തഫ,ബഷീർ, സഫിയ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഎൻ.വൈ.സി ജില്ലാ പഠന ശിബിരം സെപ്റ്റംബർ 20, 21 തിയ്യതികളിൽ അകലാപുഴ നടക്കുംഅത്തോളി അടുവട്ട് ചാലെ കുഴിയിൽ മാധവി അമ്മ അന്തരിച്ചു