കനിവ് സ്നേഹതീരത്തിലെ അന്തേവാസി മാധവിയമ്മ അന്തരിച്ചു

 

കാപ്പാട് :കാപ്പാട് കനിവ് സ്നേഹതീരത്തിലെ അന്തേവാസി കൊടശ്ശേരി ചാലകുടിയിൽ മാധവി അമ്മ (94) മരണപ്പെട്ടു. 

നാല് വർഷം മുമ്പാണ് മാധവി അമ്മ കനിവ് സ്നേഹതീരത്തിലെത്തിയത്. ചോർന്നൊലിക്കുന്ന കുടിലിൽ പരിചരിക്കാനാളില്ലാതെ ഒറ്റക്ക് താമസിച്ച് വരികയായിരുന്ന മാധവി അമ്മ അവരുടെ ദുരിത ജീവിതം കണ്ട് അത്തോളി പോലീസാണ് കനിവ് സ്നേഹതീരത്തിലെത്തിലേക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published.