കൊയിലാണ്ടി: ഗവ. ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമൻ നായർ (84) റിട്ട: യേർഡ് എച്ച് എം കക്കഞ്ചെരി എൽ പി സ്കൂൾ) അന്തരിച്ചു. ഭാര്യ : തിരുവോത്ത് രോഹിണി അമ്മ. മക്കൾ : വിജയ, പുഷ്പ, ലത, പരേതനായ വിനോദ്. മരുമക്കൾ : ശിവദാസൻ വിയ്യൂർ (റിട്ട: യേർഡ് ‘ സ്പൈസസ് ബോർഡ്) സുരേഷ് പുളിയഞ്ചേരി (റിട്ട: യേർഡ് CISF), പരേതനായ പ്രകാശൻ (പൂക്കാട്). സഹോദരങ്ങൾ : ഉണ്ണി മാധവൻ നായർ (പന്തീരാങ്കാവ് ), പരേതനായ അച്ചുകുട്ടി വൈദ്യർ (പന്തലായനി).
