വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വെങ്ങളം : വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ ശ്രീലാൽചന്ദ്രശേഖരൻ, എസ് ഐ കെ.ജിതേഷ് , കെ.പി. ഗിരിഷ് , എ .എസ് ഐ മായ രഞ്ജിത്ത്, മനോജ്, അബ്ദുൾറക്കിബ് എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

കോഴിക്കോട് നിന്ന് ഫോറൻസിക് വിഭാഗം സയൻ്റിഫിക്ക് ഓഫീസർ ഫേബിൽ, രാജേഷ് എന്നിവരും പരിശോധന നടത്തി. പിതാവ് :കാട്ടിലപ്പീടിക പാണ്ടികശാലക്കണ്ടി ജാഫർ . ഉമ്മ നെജീബ, സഹോദരൻ മെഹറൂഫ്.

 

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി തമോഘ്നയിൽ കെ.വി ജാനു അന്തരിച്ചു

Next Story

ഷൈമ പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു

Latest from Uncategorized

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്

അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ