ഷൈമ പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു

കവിയത്രിയായ  ഷൈമ .പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് ശ്രീ പി.കെ.ഭരതൻ ഏറ്റുവാങ്ങി. സെക്രട്ടറിയും എഴുത്തുകാരനുമായ ശ്രീ. മുചുകുന്ന് ഭാസ്കരൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ചേനോത്ത് ഭാസ്കരൻ, ദീപ രാജീവൻ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.