പന്തലായനി തമോഘ്നയിൽ കെ.വി ജാനു അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) അന്തരിച്ചു. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു ഭർത്താവ്: പരേതനായ എം.എം ഗോപാലൻ (കണ്ണൂർ കൂട്ടുപുഴയിലെ ആദ്യകാല സിപിഐ(എം) പ്രവർത്തകൻ, പായം ലോക്കൽ സെക്രട്ടറി, കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി, മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ഏറെക്കാലം ജയിൽവാസം അനുഷ്ഠിച്ചിരുന്നു.

മക്കൾ: എം.ജി പ്രഭാകരൻ (കെൽട്രോൺ, തിരുവനന്തപുരം), എം.എ. രവീന്ദ്രൻ (പറേച്ചാലിൽ), എം.എം ചന്ദ്രൻ (റിട്ട: ഡി.ഇ.ഒ, സിപിഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ച് സെക്രട്ടറി, ലൈബ്രറി മേഖലാ കൺവീനർ, നഗരസഭ വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ), എം.എം. ശ്യാമള (ജില്ലാ മെഡിക്കൽ ഓഫീസ് സൂപ്രണ്ട്), സിപിഐ(എം) പെരുവട്ടൂർ സൌത്ത് ബ്രാഞ്ച് അംഗം, സുരക്ഷാ പാലിയേറ്റീവ് മേഖലാ ട്രഷറർ), പരേതയായ എം.എം പ്രേമലത.
മരുമക്കൾ: ലക്ഷ്മി പറേച്ചാലിൽ, റിട്ട. അംഗൻവാടി ഹെൽപ്പർ, കാവുംവട്ടം), സംഗീത പി (ടീച്ചർ, പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ), സുരേന്ദ്രൻ (റിട്ട. അക്കൌണ്ടൻ്റ്, കൊയിലാണ്ടി നഗരസഭ). സഹോദരങ്ങൾ: കെ.വി ശാദദ (വരകുന്ന്), കെ.വി ലീല (കൊയിലാണ്ടി), പരേതനായ കെ.വി ദാസൻ (മണമൽ).

 

Leave a Reply

Your email address will not be published.

Previous Story

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം പ്രതിക്ക് ജാമ്യം

Next Story

വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.മാനസികാരോഗ്യവിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്

അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്

ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം