കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു

അത്തോളി :കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു. എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കുന്നതാണ് നമ്മുടെ നാടിൻ്റെ പാരമ്പര്യമെന്ന് എ.പി. അബുബക്കർ മുസ്ല്യാർ പറഞ്ഞു. പുതുക്കിപ്പണിത ജുമാമസ്ജിദിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കകുയായിരുന്നു കാന്തപുരം. പ്രാർഥനകൾ യാഥാർഥ്യമാവാനുള്ള ഉത്തമ മാർഗമാണ് നിസ്കാരമെന്നും അദ്ദേഹം കൂട്ടിചേർത്തു. പള്ളി കമ്മിറ്റി സെക്രട്ടറി സി.എം. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി നൂറുദ്ദീൻ ഹൈത്തമി, മർക്കസ് ഡയരക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി പുത്തലത്ത് കുന്നിനും കുന്ന്യോറ മലയ്ക്കും ഇടയിലുള്ള ബൈപ്പാസ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു

Next Story

ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം ചെയ്ത ‘ആക്രി കല്ല്യാണം’ സെപ്തംബർ 20ന് തിയേറ്ററിൽ എത്തുന്നു.

Latest from Local News

കൊയിലാണ്ടിയിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരുന്നു ; മന്ത്രി ശ്രീ . പി. എ മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവ്വഹിച്ചു

വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm to

ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര : ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രൊഫ. ടി നാരായണൻ ഉദ്ഘാടനം

റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫിസർ ഒ.കെ.സുരേഷ്

മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സർവ്വസ്വവും ത്യജിക്കാനുള്ള മനസ്സിനെ രൂപപ്പെടുത്തുകയെന്നതാണ് ഈദിൻറെ സന്ദേശമെന്ന് കൽപ്പറ്റ നാരായണൻ

കൊയിലാണ്ടി: മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സർവ്വസ്വവും ത്യജിക്കാനുള്ള മനസ്സിനെ രൂപപ്പെടുത്തുകയെന്നതാണ് ഈദിൻറെ സന്ദേശമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച