കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ അന്തരിച്ചു

കൊയിലാണ്ടി:കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ(72) അന്തരിച്ചു. ഭാര്യ: ചിത്ര. മക്കൾ: സന്തോഷ്, സനീഷ്, സൽമ, സജിന. മരുമക്കൾ: വാസവൻ(പയ്യോളി) ബിജു(പുതിയാപ്പ), സ്മിനു, രചന ,സഹോദരൻ: നാരായണൻ സംസ്കാരം: വൈകീട്ട് 7 മണിക്ക്

Leave a Reply

Your email address will not be published.