എളാട്ടേരി ഉദയം, അക്ഷരം, അക്ഷയശ്രീ  സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

എളാട്ടേരി ഉദയം, അക്ഷരം അക്ഷയശ്രീ  സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജ്യോതി നളിനം ഉദ്ഘാടനം ചെയ്തു. സുരേഷ്. പി.ടി, ബിജു കെ.എം, ജിഷിത അനിൽ, ആതി രഷിനോയ്, ബിജിനി ബിജു, സുനിൽ, സതീശൻ കുനിയിൽ, എം നാണു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.