മേപ്പയ്യൂർ – കൊഴുക്കല്ലൂരിലെ പ്രമുഖ സോഷ്യലിസ്റ്റും കൂത്താളി മുതുകാട് സമരത്തിൻ്റെ മുന്നണി പ്രവർത്തകനും മേപ്പയ്യൂരിൽ നിന്നും കൂത്താളിയിലേക്കു നടന്ന ഭക്ഷ്യ ജാഥയിലെ വളണ്ടിയറും, ജനതാദൾ പ്രസ്ഥാനത്തിൻ്റെ ഭാരവാഹിയുമായിരുന്ന പുതുക്കുടിക്കണ്ടി ചാത്തുവിൻ്റെ ഭാര്യ കല്യാണി (82) സ്വവസതിയിൽ അന്തരിച്ചു.
മക്കൾ – പി.കെ.കൃഷ്ണൻ (എച്ച്.എം.എസ് പഞ്ചായത്ത് കമ്മറ്റി മെമ്പർ) പി.കെ.കുമാരൻ (ഡ്രൈ വർ ) കമല ( നൊച്ചാട്) മരുമക്കൾ ശാന്ത'( കാളിയത്ത് മുക്ക് )ചന്ദ്രിക (കൊയിലാണ്ടി താലൂക്ക് ആശുപത്രി ) ചെക്കോട്ടി അത്രം വള്ളി. നൊച്ചാട് ‘
സഹോദരങ്ങൾ പരേതരായ ചെക്കോട്ടി (അരിക്കുളം കുഞ്ഞിപ്പെണ്ണ് ( നിടുമ്പോവിൽ)കുഞ്ഞിക്കണ്ണൻ കൈതേരി (ഊരള്ളൂർ )
