ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം ചെയ്ത ‘ആക്രി കല്ല്യാണം’ സെപ്തംബർ 20ന് തിയേറ്ററിൽ എത്തുന്നു.

/

ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം ചെയ്ത ‘ആക്രി കല്ല്യാണം’ സെപ്തംബർ 20ന് തിയേറ്ററിൽ എത്തുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് ചന്ദ്രൻ കൊയിലാണ്ടി, ഭാഗേഷ് ഭാസ്ക്കർ കൊയിലാണ്ടി. ക്യാമറമാൻ ഹരീഷ് ബാലുശ്ശേരി, ഗാനങ്ങൾ ജലജാ പ്രസാദ്, എഡിറ്റിംഗ് എസ്.ലാൽ, ബേഗ്രൌണ്ട് സ്കോർ മ്യൂസിക് സാജൻ കെ.റാം. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ, ചീഫ് അസോസിയേറ്റ് ഉണ്ണികൃഷ്ണൻ വി, ആർട്ട് ജോഷി കണ്ണഞ്ചേരി, മേയ്ക്കപ്പ് അബ്ദു ഗൂഡല്ലൂർ, പി.ആർ.ഒ എ.എസ് ദിനേഷ്, സ്റ്റിൽസ് ഉണ്ണി അഴിയൂർ,  മ്യൂസിക് സലാം വീരോളി, അസിസ്റ്റന്‍റ് സന്തോഷ് മണ്ണൂർ.

മുഖ്യ കഥാപാത്രങ്ങളായി ഈ സിനിമയിൽ അഭിനയിക്കുന്നത് സുബ്രഹ്മണ്യൻ, സഞ്ജയ്, നിർമൽ പാലാഴി, ക്യാപ്റ്റൻ വിജയ്, രമേശ് കാപ്പാട്, സിജോസാജിദ്, ഷഹീൽഷാ,അബ്ദു പുതുപ്പാടി, സുന്ദരൻ തോലേരി, പപ്പൻ മണിയൂർ, മുജീബ് റഹ്മാൻ താമരശ്ശേരി, ബാബു കൊട്ടിയൂർ, എസ്.ആർ.ഖാൻ, പരമേശ്വരൻ പള്ളിക്കൽ,ഷിബു നിർമ്മാല്ല്യം, അനൂപ് ചന്ദ്രൻ കൊയിലാണ്ടി, മുഹമ്മദ് എരവട്ടൂർ, ഷാജി കോഴിക്കോട്, പ്രമോദ് രാമനാട്ടുകര, ഷൈനി മുരളി പെരുമണ്ണ, അക്ഷയ സാജൻ, നിധിഷ കണ്ണൂർ,വാസ്തവിക, ദേവനന്ദ, ബിനിജ ടീച്ചർ, അനന്യ, മധു കൊയിലാണ്ടി, പാർവണ മറ്റ് അനേകം ആർട്ടിസ്റ്റുകളും.

Leave a Reply

Your email address will not be published.

Previous Story

കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു

Next Story

എളാട്ടേരി ഉദയം, അക്ഷരം, അക്ഷയശ്രീ  സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട്

ഫാർമ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം; കെപിപിഎ

മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്