താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി

താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. അടിവാരം മേലെ പൊടിക്കൈയിൽ പി. കെ പ്രകാശൻ വാഴയിൽ വി ഷമീർ എന്നിവരാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.