ഉള്ളിയേരി കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) അന്തരിച്ചു

/

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) അന്തരിച്ചു. ഭാര്യ സരോജിനി അമ്മ, ദേവി അമ്മ. മകൻ മനോജ്. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹി ആയിരുന്നു.

Leave a Reply

Your email address will not be published.