നബിദിന സന്ദേശ യാത്രക്ക് നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര കമ്മിറ്റിയും, നാട്ടുകാരും ചേർന്ന് മധുര പലഹാര വിതരണവും നടത്തി

നടുവത്തൂർ കൊളപ്പേരി താഴ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റിയുടെ നബിദിന സന്ദേശ യാത്രക്ക് നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര കമ്മിറ്റിയും, നാട്ടുകാരും ചേർന്ന് ക്ഷേത്ര പരിസരത്ത് സ്വീകരണവും, മധുര പലഹാര വിതരണവും നടത്തി.

Leave a Reply

Your email address will not be published.