മേലൂര് ചന്തു നായർ കണ്ടി കാർത്ത്യായനിയമ്മ (85) അന്തരിച്ചു ഭർത്താവ്: ‘പരേതനായ നായരുകണ്ടി കൃഷ്ണൻ നായർ
മക്കൾ: സുമതി, പുഷ്പ, ഗീത മരുമക്കൾ: രമേശൻ, വിജയൻ (ഓട്ടോ ഡ്രൈവർ, ചെങ്ങോട്ടുകാവ് ), ഉണ്ണിക്കൃഷ്ണൻ (ചേലിയ ) സഹോദരങ്ങൾ: ഉണ്ണി നായർ, രാമചന്ദ്രൻ, ഗംഗാധരൻ, പത്മാവതി സഞ്ചയനം വ്യാഴം
