പയ്യോളി നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന് പിറകുവശം തെക്കയിൽ ലീല അന്തരിച്ചു

പയ്യോളി നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന് പിറകുവശം പരേതനായ സി കുഞ്ഞിരാമന്റെ ഭാര്യ തെക്കയിൽ ലീല(85) അന്തരിച്ചു. മക്കൾ : സുലോചന (മുയിപ്പോത്ത്), പരേതനായ സി.സുരേഷ് ബാബു,(സി പി ഐ എം മുൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം)വത്സൻ (പയ്യോളി സർവീസ് ബാങ്ക് Rtd.), രാജീവൻ (KSRTC retd.) സി സജീവൻ, സി സുനിൽ . സംസ്ക്കാരം ഇന്ന് ഉച്ചയ്ക് 12:30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.