സംഗമം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം

കൊയിലാണ്ടി : പന്തലായനി 14ാം വാർഡിൽ സംഗമം റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലൻ നിർവ്വഹിച്ചു. നടുവിലക്കണ്ടി ഗോപാലൻ നായർ ഏറ്റുവാങ്ങി. പൂക്കള മത്സര വിജയികൾക്കുള്ള സമാനദാനവും നിർവ്വഹിച്ചു. മുരളി പടിഞ്ഞാറ്റ് കണ്ടി, പ്രദീപൻ അക്ലാരി എന്നിവർ സംസാരിച്ചു. ഭാവാഹികൾ : പി. ചന്ദ്രശേഖരൻ (പ്രസി), സി.രാജൻ , കെ.എം.ഗംഗാധരൻ ( വൈസ് പ്രസി) മുരളീധരൻ പടിഞ്ഞാറ്റ് കണ്ടി (സെക്രട്ടറി ), കെ. സജിനേഷ് , സുധാകരൻ (ജോ: സെക്ര) പ്രദീപൻ അക്ലാരി (ട്രഷറർ)

Leave a Reply

Your email address will not be published.