ബാലുശ്ശേരി അറപ്പീടിക അങ്കണംകോട്ട് ജുബിൻ അന്തരിച്ചു

ബാലുശ്ശേരി അറപ്പീടിക അങ്കണംകോട്ട് ജുബിൻ (27) അന്തരിച്ചു. കൊളത്തൂർ കെ വി എൽ പി സ്കൂൾ അധ്യാപകനാണ്. അച്ഛൻ സുജനൻ (കേരള പോലീസ്, വിജിലൻസ് ), അമ്മ ജൈഷ (എസ് ജെ വി മെഡിക്കൽസ്).

Leave a Reply

Your email address will not be published.