പൂക്കാട് ഗൾഫ്റോഡ് കളരിപറമ്പിൽ രാഘവൻ അന്തരിച്ചു

പൂക്കാട് ഗൾഫ്റോഡ് കളരിപറമ്പിൽ രാഘവൻ (70) അന്തരിച്ചു. ഭാര്യ പത്മാവതി. മക്കൾ ഹരീഷ്, സുരേഷ്, മരുമകൾ അഭിലേഖചന്ദ്ര. സഞ്ചയനം ചൊവ്വാഴ്ച

Leave a Reply

Your email address will not be published.