കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്തഫ മുഹമ്മദ്
(9:00am to 07:00 pm)

ഡോ: അവിനാഷ്
(07:00 pm to 9:00am)

2. ഡെന്റൽ ക്ലിനിക്
ഡോ.റാഷിദ
ഡോ. അതുല്യ
(9.30 Am to 6.30Pm)

.3.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
(5.00 pm to 6.00 pm)

4.ഫിസിയോ തെറാപ്പി
(10.00 am to 2.00pm

6.നെഞ്ച് രോഗ വിഭാഗം
ഡോ :അഞ്ജന
10.00 am to 11.30 pm
7.ജനറൽ മെഡിസിൻ
വിഭാഗം. ഡോ. വിപിൻ
3:30 pm to 5:30 pm
8.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
5:30 pm to 6:30 pm
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.അൾട്രാസൗണ്ട് സ്കാനിങ്:
ഡോ രേഷ്മ
(തിങ്കൾ 05 pm to 6:30
വ്യാഴം 4 pm 6 pm)

2. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ 4 pm to 5 pm

3. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
(വ്യാഴം 4.30pm to 6.00pm

4.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)

5.ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം
ON BOOKING

6. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

7.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm

8.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

9. കൗൺസിലിങ് വിഭാഗം
ഡോ : അൻവർ സാദത്ത്
( ബുക്കിങ് പ്രകാരം

10.ശിശുരോഗ വിഭാഗം
ഡോ : ധന്യ എസ്. എം
തിങ്കൾ, ബുധൻ
( 10 am to 12 pm)
ശനി ( 4 pm to 6 p)
11.മാനസികരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ
ചൊവ്വ. 3 pm to 4:30 pm
Contact no:04962994880, 2624700, 9744624700,9526624700,9656624700 (WhatsApp )

Leave a Reply

Your email address will not be published.

Previous Story

പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവ വിദ്യാർത്ഥികൾക്കുള്ള പ്രചോദനം ആകണം; ഇബ്രാഹിം തിക്കോടി

Next Story

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ

Latest from Local News

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി