തെരുവോരത്ത് ഓണസദ്യ

കൊയിലാണ്ടി: കഴിഞ്ഞ നാലുവർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നടത്തി വരുന്ന തെരുവോര – ആശുപത്രി അന്നദാന പദ്ധതി നടത്തി വരുന്ന സേവാഭാരതി തിരുവോണ നാളിൽ തെരുവോരത്ത് ഓണസദ്യ നൽകി. തെരുവോരസദ്യക്ക് കൊയിലാണ്ടിബസ് സ്റ്റാൻ്റിലാണ് ഇരിപ്പിടമൊരുക്കിയത്.40O ഓളം പേർ സദ്യയിൽ പങ്കെടുത്തുകൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ പദ്ധതി പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് നടത്തി വരുന്നത്.സേവാഭാരതി ജില്ലാ സിക്രട്ടറി വി.എം മോഹനൻ ,കെ .എസ് .ഗോപാലകൃഷ്ണൻ, കെ.എം.രജി, കല്ലേരി മോഹനൻ, വി.കെ.സജിത്ത്.നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു

Next Story

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

Latest from Main News

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടി — ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്