കീഴരിയൂർ:കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)അന്തരിച്ചു. ഭാര്യ കാർത്ത്യായനി അമ്മ. മക്കൾ എം.സുരേഷ് കുമാർ മാസ്റ്റർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം), പ്രമോദ് കുമാർ( ബഹ്‌റൈൻ ), ബിന്ദു. മരുമക്കൾ രാമനാഥൻ മാസ്റ്റർ കുട്ടമ്പൂർ,കെ. ഗീത (ഹെഡ്മിസ്ട്രസ്, കണ്ണോത്ത് യു.പി സ്കൂൾ,), ഷിജിന (തിരുവള്ളൂർ )
