കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ മീറ്റ് 2024 ഒക്ടോബർ 6 ന്

/

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ മീറ്റ് 2024 ഒക്ടോബർ 6 ന് ഡൽഹി ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ ഷാഫി പറമ്പിൽ, ഡോ. വി. ശിവദാസൻ, ഇ.ടി മുഹമ്മദ് ബഷീർ MP , അഡ്വ. ഹാരിസ് ബീരാൻ, കാനത്തിൽ ജമീല എം. എൽ. എ, നിതിൻ വത്സൻ ഐ. പി. എസ്സ് , തുടങ്ങി വിവിധ രാഷ്ട്രീയ -സംഘടനാ_ സാസ്കാരിക വ്യക്തിത്വങ്ങളും പ്രതിനിധികളും പങ്കെടുക്കുന്നു കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നും പ്രതിനിധികൾ ഒക്ടോബർ 4ന് ഡൽഹിയിൽ എത്തിച്ചേരും

Leave a Reply

Your email address will not be published.

Previous Story

സിതാറാം യച്ചൂരിക്ക് അത്തോളി പൗരാവലി അനുശോചനം രേഖപ്പെടുത്തി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Local News

വടക്കെ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന വടക്കേ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ (ഉണ്ണി -50) ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപപൽക്കരിച്ചു.

പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം

കീഴരിയൂർ : പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം. അസോസിയേഷൻ

തിരുവങ്ങൂര്‍ ടി പി ദാമോദരന്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി) അന്തരിച്ചു

തിരുവങ്ങൂര്‍: ടി പി ദാമോദരന്‍ (92), റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി. അന്തരിച്ചു. കെ എസ് ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍

ലഹരി – സെക്സ് മാഫിയകൾക്കെതിരെ ‘കവചം’ തീർത്ത് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്

കുറ്റ്യാടിയെ കാർന്നു തിന്നുന്ന ലഹരി സെക്സ് മാഫിയകൾക്കെതിരെ ‘കവചം’ തീർത്ത് യൂത്ത് കോൺഗ്രസ്. രാസലഹരി നൽകി പതിനഞ്ച് കാരനെ ലൈംഗികമായി പീഡിപ്പിച്ച

ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നഗരസഭ അധ്യക്ഷ