നിയമനുസൃത രേഖകൾ ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്തരുത്

ഓണം അവധി പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്‌ട്രേഷനോ സര്‍വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷുറന്‍സോ മറ്റ് നിയനാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വീസ് തുടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും കര്‍ശനമായും ഉറപ്പാക്കേണ്ടതാണ്.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി,കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് മൂന്നിലേക്ക് ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു

Next Story

ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി

Latest from Local News

പാചകക്കാരനെ ആവശ്യമുണ്ട്

കൊയിലാണ്ടിയിലെ പ്രശസ്തമായ ഹോട്ടലിലേക്ക് ചായ , പൊറോട്ട – മറ്റു പ്രാതൽ പലഹാരങ്ങൾ , എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ പരിചയസമ്പന്നരായ പാചകക്കാരനെ

നടുവണ്ണൂർ മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഹെഡ്മാസ്റ്റർ നിഷിധ് കെ

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

അഴിയൂർ ചീറയിൽപ്പീടികയിൽ റെയിൽവെ അടിപ്പാത സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എഞ്ചിനിയറിങ് വിഭാഗം പ്രാഥമിക പരിശോധന

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പുനര്‍നിര്‍മാണം: സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമിറങ്ങി

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കലിന് ഗസറ്റ് വജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ക്ക്

ഇന്ത്യൻവോളിബോൾ ടീം അബിതയുടെ വീട് ടി പി രാമകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം