കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു റെയിൽവേ ജീവനക്കാർ നേതൃത്വം നൽകി.ഓണസദ്യയും സംഘടിപ്പിച്ചു.കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഗ്രേഡ് മൂന്ന് ലെവലിലേക്ക് ഉയരുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ജീവനക്കാർ .യാത്രക്കാരും സ്റ്റേഷന്റെ വരുമാനവും ഉയർന്നതാണ് ഗ്രേഡ് നിലവാരത്തിൽ മാറ്റം ഉണ്ടാകാൻ ഇടയായത്.

Leave a Reply

Your email address will not be published.