നരക്കോട് :നടുവിലെ നാഗത്തിങ്കൽ ജാനകി (85) അന്തരിച്ചു. പരേതനായ നടുവിലെ നാഗത്തിങ്കൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ്. മക്കൾ പ്രദീപൻ, പ്രമീള ( മന്ദങ്കാവ് MLP സ്കൂൾ) ഗിരിജ (തൃക്കോട്ടൂർ Up സ്കൂൾ) പ്രവിത (കുമ്പള ചോല GLP സ്കൂൾ) . ജാമാതാക്കൾ പ്രകാശൻ Rtd പ്രധാന അദ്ധ്യാപകൻ പന്തീരിക്കര സ്കൂൾ, ബാലകൃഷ്ണൻ സർവ്വീസ് ബാങ്ക് തിക്കോടി,ജിതേഷ് കൈവേലി (KSRTC) സഹോദരങ്ങൾ വടക്കേ പറമ്പിൽ കേളപ്പൻ, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ദിവാകരൻ ദേവകി കാളാശ്ശേരി പരേതനായ ശങ്കരൻ
