കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ഒപ്പം പദ്ധതി ക്ക്‌ തുടക്കമായി.

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാർക്ക് കൈത്താങ്ങായി മാറുന്ന തരത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ഒപ്പം പദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ് നൽകി കൊണ്ട് വനിതാഫോറം കൺവീനർ കെ. വല്ലി ദേവി ഉദ്ഘാടനം ചെയ്തു. എ. കെ. കാർത്യായനി ആധ്യക്ഷ്യം വഹിച്ചു. പദ്ധതിയുടെ തുടർച്ചയായി ഈ മാസം 29 ന് സൗജന്യ നേത്ര രോഗ നിർണയക്യാമ്പ് സംഘടിപ്പിക്കും. കെ.എസ്‌.എസ്‌.പി എ മണ്ഡലം പ്രസിഡന്റ് എം. രാമാനന്ദൻ, കോ ഓഡിനേറ്റർ വി.വി.എം ബഷീർ, കെ.കെ ബാലൻ, യു. രാജൻ, എ. രഘുനാഥ്‌,  ദാമോദരൻ, ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് ക്ഷേത്രക്കാവ് പൈതൃകപട്ടികയിൽ പെടുത്തുന്നതിന്റെ ഭാഗമായുള്ള ജനകീയ വിലയിരുത്തൽ യോഗം നടന്നു

Next Story

മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിച്ച് കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം

Latest from Local News

കാലവർഷം സജീവമാകുന്നു; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പ്രഭാകരൻ അന്തരിച്ചു

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പരേതരായ ചന്തുക്കുട്ടിക്കുറപ്പ്, കാർത്ത്യായനി അമ്മ എന്നിവരുടെ മകൻ പ്രഭാകരൻ(77) അന്തരിച്ചു. ഭാര്യ അജിത, മക്കൾ: പ്രജോഷ്( ദുബായ്),

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

ബി കെ എം യു ദേശീയ പ്രക്ഷോഭം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി