കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും

കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും. ദുരിത ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളാനാണ് തീരുമാനം. കര്‍ഷകരുടെ പ്രമാണങ്ങള്‍ അടക്കമുള്ള രേഖകളും ഓണസമ്മാനവും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വീണ്ടും ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; എം എസ് സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞത്ത് നങ്കൂരമിട്ടു

Next Story

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓപ്​ഷൻ കൺഫർമേഷൻ 18 വരെ

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന