മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്ക്കൽ ചടങ്ങ് നടന്നു

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ ചെമ്പടിച്ച് നവീകരിക്കുന്നതിന് മുന്നോടിയായി വെളിയണൂർ കേശവൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്തരം വെയ്ക്കൽ ചടങ്ങ് നടന്നു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ശിവദാസൻ പനച്ചിക്കുന്ന്, ഗിരീഷ് പുതുക്കുടി, ചന്ദ്രഭാനു ചൈത്രം, രമേശൻ രനിതാലയം, ഭാപ്പറ്റ കൃഷ്ണൻ നമ്പൂതിരി, എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു

Next Story

പുതിയോട്ടിൽ കുഞ്ഞാമിന അന്തരിച്ചു

Latest from Local News

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ

പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻകാട് കപൂർ സ്വദേശി ഹരികൃഷ്ണൻ ആണ് (37) പിടിയിലായത്.

കേന്ദ്രസർക്കാർ നൽകുന്ന കർഷക സബ്സിഡി പിടിച്ചു വെക്കുന്ന കർഷകദ്രോഹ നടപടി സഹകരണ സ്ഥാപനങ്ങൾ അവസാനിപ്പിക്കണം; ഭാരതീയ കിസാൻ സംഘ്

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കർഷകർക്ക് നബാർഡ് വഴി നൽകുന്ന സബ്സിഡി യഥാസമയം നൽകാതെ മൂന്നു വർഷത്തോളം കുടിശികയായി വെക്കുന്ന കർഷകദ്രോഹ നടപടി