നവീകരിച്ച നിടുമ്പൊയിൽ ഇന്ദിരാഭവന്‍റെയും ചാനത്ത് കുഞ്ഞിക്കണ്ണൻ സ്മാരകഹാളിന്‍റെയും ഉദ്ഘാടനം ഇന്ന് ഷാഫി പറമ്പിൽ എം പി നിർവ്വഹിക്കും

കേരളത്തിൻ്റെ ഇതിഹാസ പുരുഷൻ ശ്രീ ഉമ്മൻ ചാണ്ടി  2010 ൽ ഉത്ഘാടനം ചെയ്ത നിടുമ്പൊയിൽ ഇന്ദിരാഭവൻ , പുതു തലമുറ ഒന്നാകെ ഒരേ മനസായി പുനർനിർമ്മിച്ച്, മേപ്പയൂരിലെയും നിടുമ്പൊയിലിലെയും സാമൂഹ്യ സാംസ്കാരിക രഷ്ട്രീയ മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ചാനത്ത് കുഞ്ഞിക്കണ്ണേട്ടൻ്റെ നാമധേയത്തിൽ ഒരുക്കിയ സ്മാരക ഹാളിൻ്റെയും, നവീകരിച്ച ഇന്ദിരാഭവൻ, പ്രിയദർശിനി കലാവേദി ഗ്രന്ഥശാലയുടെയും ഉത്ഘാടനം 2024 സെപ്റ്റം : 12 വൈകിട്ട് 6 മണിക്ക് ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യനും കേരള ജനതയുടെ പുത്തൻ പ്രതീക്ഷയുമായ ബഹുമാനപ്പെട്ട വടകരയുടെ ജനപ്രിയ എം പി ശ്രീ ഷാഫി പറമ്പിൽ നിർവ്വഹിക്കുകയാണ്.

ബഹുമാന്യരായ കെപിസിസി മെമ്പർ ശ്രീ.കാവിൽ പി മാധവൻ, ഡിസിസി ജന:സെക്ര : ശ്രീ നിജേഷ് അരവിന്ദ്, നിർവ്വാഹക സമതി അംഗം ശ്രീ രാജേഷ് ചെറുവണ്ണുർ തുടങ്ങി മേപ്പയൂരിലെയും കോഴിക്കോട് ജില്ലയിലെയും പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഈ നാട്ടിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സഹൃദയം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. 2024 സെപ്റ്റംബർ 12 ന് വൈകിട്ട് 6 മണിക്ക്. നാട്ടിലെ ജനങ്ങളുടെ സ്വമനാസലുള്ള സഹായത്തിൽ തീർത്ത ഈ ഉദ്യമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

 

Leave a Reply

Your email address will not be published.

Previous Story

കർഷകക്ഷേമ വകുപ്പിൻ്റെ പഴങ്ങളും പച്ചക്കറികളും സുലഭമായി നഗരസഭ ടൗൺഹാളിൽ

Next Story

ഉരുൾപൊട്ടൽ ദുരിതബാധിത പട്ടികയിൽ വളയത്തെ ഉൾപ്പെടുത്തണം ; കോൺഗ്രസ്

Latest from Local News

ആശയങ്ങൾ പരാജയപ്പെടുമ്പോൾ ജീവനക്കാർക്കെതിരെ ആയുധമെടുക്കുന്ന നികൃഷ്ടമായ CPM അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും: കേരള എൻ.ജി.ഒ അസോസിയേഷൻ

കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്

പഠിച്ച് പഠിച്ച് വക്കീലാകണം; 77ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്‍

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് നാരായണന്‍ കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ